ശുഭ - വ്രത ദിനങ്ങൾ

സ്കന്ദഷഷ്ഠി, വൈകുണ്ഡ ഏകാദശി, ചാതുര്‍മ്മാസ്യ ഏകാദശി മുതലായ വിശേഷദിനങ്ങളെന്ന പോലെ രവിവാരം, സോമവാരം എന്നീ ക്രമത്തില്‍ എല്ലാ ദിവസവും ശുഭ - വ്രത ദിനങ്ങളാണ്‌ ഹിന്ദുക്കള്‍ക്ക്. അവയില്‍ തന്റെ ശരീരമനസ്സുകള്‍ക്ക്‌ യോജിച്ച ചില വ്രതങ്ങള്‍ സ്വീകരിച്ച് അനുഷ്ഠിക്കുവാന്‍ സ്വാതന്ത്ര്യമുണ്ട്‌.

ഓരോ മലയാളമാസത്തിലെയും താഴെ പറയുന്ന പ്രധാന ദിവസങ്ങളിൽ വ്രതം ആചരിക്കുന്നത് ശ്രേയസ്കരമാണ്.

ചിങ്ങം അഷ്ടമിരോഹിണി, വിനായകചതുർത്ഥി

കന്നി ദുർഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി

തുലാം ദീപാവലി, അമാവാസി ശ്രാദ്ധം

വൃശ്ചികം കാർത്തികവിളക്ക്, മണ്ഡലവ്രതം

ധനു തിരുവാതിര, മണ്ഡലവ്രതം

മകരം സംക്രാന്തി, പൂയം തൈപ്പൊങ്കൽ

കുംഭം മഹാശിവരാത്രി

മീനം ദേവീക്ഷേത്രങ്ങളിൽ ഉത്സവങ്ങൾ

മേടം വിഷു

ഇടവം നരസിംഹജയന്തി, ശുക്ലപക്ഷചതുർത്ഥി (വിഷ്ണുക്ഷേത്രങ്ങളിൽ പ്രധാനം).

മിഥുനം ഇല്ല

കർക്കടകം രാമായണമാസം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Blogger Template by Blogcrowds